
കെ.ഒ. മേരി
കൊടുങ്ങല്ലൂര്‍: മേത്തല കക്കമാടന്‍ തുരുത്ത് പടമ്മാട്ടുമ്മല്‍ കെ.ഒ. മേരി (79) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് 3.30-ന് കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രലിൽ. കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് എല്‍പി. സ്കൂള്‍ റിട്ട. അധ്യാപികയാണ്. ഭര്‍ത്താവ്: പി.ജെ. ജോണ്സണ് (റിട്ട. അധ്യാപകന്). മക്കള്‍: ടെസി ജോണ്സണ് (അധ്യാപിക, മോഡല്‍ സ്കൂള്‍, ഖത്തര്‍), വിധു ജോണ്സണ് (അധ്യാപിക, എസ്എന്‍ കോളജ്, ചേളന്നൂര്‍, കോഴിക്കോട്), റസല്‍ ജോണ്സണ് (സീനിയര്‍ പ്രിന്‍സിപ്പല്‍ എന്‍ജിനിയര്‍, എമര്‍സണ്‍, മ്യൂണിക്). മരുമക്കള്‍: ജോഷി (ഖത്തര്‍ എനര്‍ജി, ഖത്തര്‍), ഫ്രെഡി സോമന് (ജനറല്‍ മാനേജര്‍, മാറ്റര്‍ ലാബ് ) സോണല്‍ എച്ച് മേഹ്ത (ക്വാളിറ്റി എഷ്വറന്‍സ് എന്‍ജിനിയര്‍, മ്യൂണിക് ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions