Obituary
ബെ​ന്നി

ഒ​ല്ലൂ​ർ : അ​ക്ക​ര ആ​ന്‍റ​ണി മ​ക​ൻ ബെ​ന്നി (79) അ​ന്ത​രി​ച്ചു . സം​സ്കാ​രം ഇ​ന്നു 3.30 ന് ​ഒ​ല്ലൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: ജാ​ൻ​സി. മ​ക്ക​ൾ: അ​രു​ൺ, അ​ജ​യ്, ആ​നി റോ​സ്. മ​രു​മ​ക്ക​ൾ: ആ​ൻ​സി, സ്വി​റ്റി, മ​നു.