Obituary
രാ​ധ

വ​ട​ക്ക​ഞ്ചേ​രി: കി​ഴ​ക്ക​ഞ്ചേ​രി പു​ത്ത​ൻ​കു​ള​മ്പ് ആ​ലി​ങ്ക​ൽ വീ​ട്ടി​ൽ രാ​ധ (62) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്:​ച​ന്ദ്ര​ൻ.​മ​ക്ക​ൾ: അ​ശ്വി​ൻ,ശി​ല്പ , അ​ഖി​ല.​മ​രു​മ​ക്ക​ൾ :ര​തീ​ഷ്, രാ​ജി​വ്.