
മുഹമ്മദ് ഇസ്മയിൽ
പാലക്കാട്: ഇംഗ്ലീഷ് ചർച്ച്റോഡ് ബംഗ്ലാവിൽ എസ്.മുഹമ്മദ് ഇസ്മായിൽ (76) അന്തരിച്ചു. പിതാവ്: പരേതനായ എ. സുലൈമാൻ റാവുത്തർ. മാതാവ്: പരേതയായ ഫാത്തിമ. ഭാര്യ: മുംതാജ്. മക്കൾ: എം. കാജഹുസൈൻ, എം. ഷഫീഖ് അഹമ്മദ്. മരുമക്കൾ: ജിഷ, ഷിഫ്ന.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions