Obituary
ക​മ​ലം

നെ​ന്മാ​റ: തി​രു​വ​ഴി​യാ​ട് അ​മ്പ​ല​പ്പ​റ​മ്പ് വീ​ട്ടി​ൽ ക​മ​ലം (78) അ​ന്ത​രി​ച്ചു. ഭർത്താവ്: പ​രേ​ത​നാ​യ സേ​തു​. മ​ക്ക​ൾ: സി​നേ​ഷ്,സി​ന്ധു. മ​രു​മ​ക്ക​ൾ: കൃ​ഷ്ണ​ൻ, ശ്രീ​ജി​ത.