Obituary
ഇ​ന്ദീ​രാ​ഭാ​യി അ​മ്മ

ച​വ​റ: കു​ള​ങ്ങ​ര ഭാ​ഗം ഇ​ന്ദി​രാ ഭ​വ​ന​ത്തി​ല്‍ ഇ​ന്ദീ​രാ​ഭാ​യി അ​മ്മ (84 )അ​ന്ത​രി​ച്ചു. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ കൊ​ച്ചു​വേ​ലു​പി​ള്ള. മ​ക്ക​ള്‍: ഹേ​മ​ച​ന്ദ്ര​ന്‍, അം​ബി​ക, പ​രേ​ത​യാ​യ സി​ന്ധു, സ്‌​നേ​ഹ ല​ത, പ​രേ​ത​നാ​യ ഉ​ണ്ണി , ബി​ന്ദു​ലേ​ഖ. മ​രു​മ​ക്ക​ള്‍: സ​തീ​ഭാ​യി, രാ​ജ​ന്‍ പി​ള്ള,ജ​യ​ച​ന്ദ്ര​ന്‍,ല ​വ​കു​മാ​ര്‍,അ​രു​ണ്‍ കു​മാ​ര്‍, സ​ഞ്ച​യ​നം ഞ​യ​ർ എ​ട്ട്.