
രത്നമ്മ
മാറനാട്: കളീലുവിള മേലതില്‍ (പാറവിള വീട്, പവിത്രേശ്വരം) രത്നമ്മ അന്തരിച്ചു. സംസ്ക്കാരം ഇന്ന് മൂന്നിന്. ഭര്‍ത്താവ്: പരേതനായ കെ. ഗോപിനാഥന് എഴുകോണ്‍ പുതുശേരിക്കോണം കിളിത്തട്ടില്‍ കുടുംബാംഗം. മക്കള്‍: ശ്രീകല, കവിത.മരുമക്കള്‍: ചന്ദ്രലാല്‍, കിഷോര്‍കുമാര്‍. സഞ്ചയനം ഞായർ എട്ട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions