Obituary
പി.​എ​ന്‍. തോ​മ​സ്

ചാ​ത്ത​ന്നൂ​ര്‍: അ​ടു​ത​ല കൂ​രാ​പ്പ​ള്ളി പ​ള്ളി​വാ​തു​ക്ക​ല്‍ വീ​ട്ടി​ല്‍ പി.​എ​ന്‍‌. തോ​മ​സ് ( 78 ) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 12.30 ന് ​അ​ടു​ത​ല സെ​ന്‍റ് ഓ​ര്‍​ത്തോ​ഡോ​ക്‌​സ് പ​ള്ളി​യി​ല്‍. ഭാ​ര്യ : ഗ്രേ​സ​മ്മ തോ​മ​സ് ഓ​ട​നാ​വ​ട്ടം പു​ത്ത​ന്‍ വീ​ട്ടി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: ബി​നു തോ​മ​സ്, ബി​ന്‍​സു തോ​മ​സ്. മ​രു​മ​ക്ക​ള്‍: ദി​ല്‍​ന ബി​നു, ജോ​ബി ബി​ന്‍​സു.