Obituary
സി.​വി ശ്രീ​ജി​ത്ത്

ആ​നാ​വൂ​ര്‍: മ​ണ​ലൂ​ര്‍ ച​ന്ദ്ര​കാ​ന്ത​ത്തി​ല്‍ ക​ര​മ​ന പൊ​ലി​സ് സ്റ്റേ​ഷ​നി​ലെ എ​സ്‌​സി​പി​ഒ സി.​വി. ശ്രീ​ജി​ത്ത് (35) അ​ന്ത​രി​ച്ചു. പി​താ​വ്: പ​രേ​ത​നാ​യ ച​ന്ദ്ര​ന്‍ ആ​ശാ​രി. മാ​താ​വ്: പ​രേ​ത​യാ​യ വ​സ​ന്ത. സ​ഞ്ച​യ​നം ഞാ​യ​ർ ഒ​ന്പ​ത്.