Obituary
സു​ശീ​ല ദേ​വി

ആ​റ്റി​ങ്ങ​ൽ: മം​ഗ​ലാ​പു​രം തോ​ന്ന​ക്ക​ൽ മു​ല്ല​മം​ഗ​ലം ശ്രീ​വ​ത്സ​ര​ത്തി​ൽ സു​ശീ​ല ദേ​വി (80) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ മ​ണി​ക​ണ്ഠ​ൻ. മ​ക്ക​ൾ: സു​പ്രി​യ, സു​ജ, പ്രി​യ. മ​രു​മ​ക്ക​ൾ: ഇ​ന്ദ്ര​ജി​ത്ത്, ഷാ​ജി.