
ശാരദ അമ്മ
കിളിമാനൂർ: പോങ്ങനാട് വെള്ളാവൂർ പുത്തൻ വീട്ടിൽ ശാരദ അമ്മ ( 92) അന്തരിച്ചു. ഭർത്താവ്: പരേതനായ ആറ്റൂർ കുട്ടപ്പൻ നായർ(റിട്ട.അധ്യാപകൻ ). മക്കൾ: കെ.എസ്.പാർത്ഥൻ ( റിട്ട.ആകാശ വാണി ), പരേതനായ കെ.എസ്. ഷാജി. മരുമകൾ: വി. ജ്യോതി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions