
ജനാർദ്ദനൻ നായർ
മൊട്ടമൂട്: താന്നിയറത്തല അജ്ഞനയിൽ റിട്ട.എയർഫോഴ്സ് ഉദ്യോഗസ്ഥൻ ജി.ജനാർദ്ദനൻ നായർ(84)അന്തരിച്ചു.സംസ്കാരം ഇന്ന് 10.30ന് മാറനല്ലൂർ ആത്മനിദ്രാലയത്തിൽ. ഭാര്യ: അമൃതകുമാരി(സീത). മക്കൾ: ജെ.അനിൽകുമാർ, ജെ.മനോജ്കുമാർ. മരുമക്കൾ: സിന്ദു, രാഖി. സഞ്ചയനം ചൊവ്വ എട്ട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions