Obituary
സ​ര​സ്വ​തി

വെ​ഞ്ഞാ​റ​മൂ​ട്: ആ​റ്റി​ങ്ങ​ൽ റോ​ഡ് സ​ര​സ്വ​തി ഭ​വ​ന​ത്തി​ൽ സ​ര​സ്വ​തി (85) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ സ​ഹ​ദേ​വ​ൻ. മ​ക്ക​ൾ: ശൈ​ല​ജ സാ​മ്പ​ൻ, ദി​ലീ​പ് കു​മാ​ർ, ഷീ​ല, പ്രേം​ജി​ത്ത്, മാ​ധു​രി.