
ജോയി
വെട്ടിക്കോട്: കോണത്തുമൂല പടീറ്റതിൽ ജോയി (72) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിനു ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കറ്റാനം സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് വലിയപള്ളിയിൽ. ഭാര്യ: അമ്മിണി പള്ളി പാട് പുൽപുറതുണ്ടിൽ തെക്കെതിൽ കുടുംബാംഗം. മക്കൾ: രാജി, അജി. മരുമക്കൾ: സന്തോഷ്, റീനാ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions