
പങ്കജാക്ഷിയമ്മ
അമ്പലപ്പുഴ: നീർക്കുന്നം നക്രാ വീട് (രാഘവം) പങ്കജാക്ഷിയമ്മ (80) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: രാഘവൻ പിള്ള. മക്കൾ: റാണി, രാജീവ് (ഐഎംഎ, ആലപ്പുഴ). മരുമക്കൾ: രാധാകൃഷ്ണക്കുറുപ്പ് (റിട്ട. എസ്ഐ), ശ്രീ രഞ്ജിനി (തലവടി പിഎച്ച്സി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions