
ജി. വിജയകുമാർ
അമ്പലപ്പുഴ: ഇരവുകാട് വാർഡിൽ വാടയ്ക്കൽ വിജയവിലാസത്തിൽ ജി. വിജയകുമാർ (79,റിട്ട. ബിഎസ്എൻഎൽ) അന്തരിച്ചു സംസ്കാരം നടത്തി. ഭാര്യ: തുളസിഭായി. മക്കൾ: ധന്യ (യുഐഡിഎഐ, ബംഗളൂരു), രാഹുൽ (റിലയൻസ്). മരുമക്കൾ: രാകേഷ് ബി. കൃഷ്ണൻ (സൊമാനി സിറാമിക്സ്, ബംഗളൂരു), പാർവതി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions