Obituary
ക​മ​ല

ചേ​ര്‍​ത്ത​ല: ന​ഗ​ര​സ​ഭ ആ​റാം വാ​ർ​ഡ് ഓം​കാ​രേ​ശ്വ​രം നി​ക​ർ​ത്തി​ൽ ക​മ​ല (82) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു11 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ര്‍​ത്താ​വ് പ​രേ​ത​നാ​യ ശി​വ​രാ​മ​ന്‍. മ​ക്ക​ൾ: രാ​ധ, ഷീ​ല, മാ​യ, ഷി​ബു, ബി​ന്ദു. മ​രു​മ​ക്ക​ൾ: ഹ​ർ​ഷ​ൻ, മ​ഹി​ധ​ര​ൻ, മി​നി, ഗോ​പി, പ​രേ​ത​നാ​യ സ​തീ​ശ​ൻ.