Obituary
ര​വീ​ന്ദ്ര​നാ​ഥ്

മ​ങ്കൊ​മ്പ്: തെ​ക്കേ​ക്ക​ര സ​ജി​നി​വാ​സി​ൽ ര​വീ​ന്ദ്ര​നാ​ഥ് (കോ​മ​ള​ൻ-79) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ന​ട​ത്തി. മ​ക്ക​ൾ : സ​ജി, വി​ജി​കു​മാ​ർ, ജി​ജി​മോ​ൾ, രാ​ജീ​വ്. മ​രു​മ​ക്ക​ൾ: ര​ശ്മി, അ​ഞ്ജു, പ്ര​ദീ​പ്, ധ​ന്യ.