
കെ. സജിമോൻ
ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് ഏഴാം വാർഡ് കളരിക്കൽ കെ. സജിമോൻ (കൈലാസൻ-62, റിട്ട.ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ഷൈലജ (റിട്ട. സെക്രട്ടറി, നീലിമംഗലം കയർ വ്യവസായ സഹകരണ സംഘം). മകൾ: പാർവതി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions