
ഐവി ബിജോ
പച്ച: പാലപറമ്പില്‍ ഐവി ബിജോ (38, അധ്യാപിക, കാര്‍മല്‍ ഇംഗ്ലീഷ് മീഡിയം സ്കൂള്‍, തകഴി) അന്തരിച്ചു. സംസ്കാരം നാളെ 9.30 ന് ഭവനത്തില്‍ ആരംഭിച്ച് പച്ച-ചെക്കിടിക്കാട് ലൂര്‍ദ് മാതാ പള്ളിയില്‍. പരേത ചങ്ങംകരി കൊച്ചുപറമ്പില്‍ വര്‍ഗീസ് തോമസ്-അന്നമ്മ ദന്പതികളുടെ മകളാണ്. ഭർത്താവ്: ബിജോ ജോസഫ്. മക്കള്‍. ആല്‍ബി ബിജോ, ആല്‍ഫ്രഡ് ബിജോ (ഇരുവരും തകഴി കാര്‍മല്‍ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ വിദ്യാര്‍ഥികള്‍). മൃതദേഹം ഇന്ന് മൂന്നിനു സ്കൂളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.തുടർന്നു ഭവനത്തില്‍ എത്തിയ്ക്കും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions