
ദേവകിയമ്മ
മല്ലപ്പള്ളി: തലപ്പള്ളിൽ ദേവകിയമ്മ (88) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ വാസുദേവൻ നായർ. മക്കൾ: ഗോപാലകൃഷ്ണൻ നായർ (പ്രസിഡന്റ് തിരുമാലിട ഹൈന്ദവ സേവാ സംഘം, റിട്ട.നാഗാലാൻഡ് പൊലിസ്), പ്രസന്ന ഉണ്ണികൃഷ്ണൻ മാന്താനം, പരേതനായ നന്ദകുമാരൻ നായർ. മരുമക്കൾ: സുജാത നായർ പൊടിയാടി, രാധാ നായർ നടയ്ക്കൽ, പരേതനായ ഉണ്ണികൃഷ്ണൻ മാന്താനം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions