Obituary
ശ്രീ​ധ​ര​ൻ ആ​ചാ​രി

കു​ന്ന​ന്താ​നം: മാ​ന്താ​നം ച​മ​ത​യ്ക്ക​ൽ ശ്രീ​ധ​ര​ൻ ആ​ചാ​രി (70) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ ജാ​ന​മ്മ മ​ല്ല​പ്പ​ള്ളി തെ​ക്കേ നെ​ടും​പ്ലാ​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ശ്രീ​ല​ത, ശ്രീ​ജ, ശ്രീ​രാ​ജ്. മ​രു​മ​ക്ക​ൾ: കെ.​ആ​ർ. ശ​ശി, ര​തീ​ഷ്.