
ഗോപാലകൃഷ്ണന് നായര്‍
കുമാരമംഗലം: കൂര്‍പ്പിലേടത്ത് ഗോപാലകൃഷ്ണന് നായര്‍ (87) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: പങ്കജാക്ഷിയമ്മ. മക്കള്‍ : കെ.ജി. സിന്ധുകുമാര്‍ ( കുമാരമംഗലം മുന്‍ പഞ്ചായത്ത് പ്രസിഡന്റ്), കെ.ജി.സനല്‍കുമാര്‍ (വാട്ടര്‍ അഥോറിറ്റി, മൂവാറ്റുപുഴ), കെ.ജി. സവിത (സബ് ട്രഷറി, തൊടുപുഴ). മരുമക്കള്‍ : യമുന, ഹരിദാസ് ഒളമറ്റം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions