Obituary
എം.​ഡി. അ​നി​ല്‍​കു​മാ​ര്‍

തൊ​ണ്ടി​ക്കു​ഴ: മ​ല്ലി​ശേ​രി പ​റ​മ്പി​ല്‍ എം.​ഡി. അ​നി​ല്‍​കു​മാ​ര്‍ (51) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് മൂ​ന്നി​ന് തൊ​ടു​പു​ഴ ശാ​ന്തി​തീ​രം ശ്മ​ശാ​ന​ത്തി​ല്‍. ഭാ​ര്യ: സു​ജാ​ത പ​ട്ടി​മ​റ്റം മൂ​ക്കം​പാ​റ കു​ടും​ബാം​ഗം. മ​ക​ന്‍: അ​ശ്വി​ന്‍.