Obituary
സ്‌​ക​റി​യ കെ.​തോ​മ​സ്

മു​ത​ല​ക്കോ​ടം: ക​ന്യാ​കോ​ണി​ല്‍ സ്‌​ക​റി​യ കെ.​തോ​മ​സ് (58, റി​ട്ട.​അ​ധ്യാ​പ​ക​ന്‍, അ​റ​ക്കു​ളം സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സ്) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 11നു ​മു​ത​ല​ക്കോ​ടം സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​ന​പ​ള്ളി​യി​ല്‍. ഭാ​ര്യ സാ​ലി (ഞ​റു​ക്കു​റ്റി ബ​ത്‌​ല​ഹേം സ്‌​കൂ​ള്‍ അ​ധ്യാ​പി​ക). മ​ക​ന്‍: ആ​ല്‍​വി​ന്‍(​കാ​ന​ഡ).