Obituary
ജ​ല​ജ

പ​യ്യ​ന്നൂ​ർ: കോ​റോം കാ​നാ​യി മു​ക്കൂ​ടി​ലെ സി. ​ജ​ല​ജ (48) അ​ന്ത​രി​ച്ചു. കോ​റോം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ക​ല​ക്ഷ​ൻ ഏ​ജ​ന്‍റാ​ണ്. സം​സ്കാ​രം ഇ​ന്ന് 10ന് ​കാ​നാ​യി ചേ​നോം​പാ​റ പൊ​തു​ശ്മ​ശാ​ന​ത്തി​ൽ. വെ​ള്ളൂ​രി​ലെ പ​രേ​ത​നാ​യ മു​ണ്ട​യി​ൽ നാ​രാ​യ​ണ​ൻ-​ചെ​റൂ​ട്ട നാ​രാ​യ​ണി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സി​പി​എം മു​ക്കൂ​ട് ബ്രാ​ഞ്ചം​ഗം, അ​ഖി​ലേ​ന്ത്യാ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ കോ​റോം ഈ​സ്റ്റ് വി​ല്ലേ​ജ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​ന്നീ നി​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ഭ​ർ​ത്താ​വ്: ടി. ​പ​ദ്മ​നാ​ഭ​ൻ (വ്യാ​പാ​രി, മു​ക്കൂ​ട്). മ​ക്ക​ൾ: ധീ​ര​ജ്, ജ്യോ​തി​ക. സ​ഹോ​ദ​ര​ങ്ങ​ൾ: ജ​യ​ൻ പാ​ല​റ്റ് (സി​പി​എം കി​ഴ​ക്കു​മ്പാ​ട് സൗ​ത്ത് ബ്രാ​ഞ്ച് അം​ഗം), ജ​യ​ശ്രീ (സി​പി​എം കാ​പ്പാ​ട്ട് ചാ​ൽ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി, ഏ​റ്റു​കു​ടു​ക്ക ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘം സെ​ക്ര​ട്ട​റി), നി​ർ​മ​ൽ​കു​മാ​ർ (സി​ല്ല​റ്റ് ചെ​റു​പു​ഴ, സി​പി​എം കി​ഴ​ക്കു​മ്പാ​ട് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി), ബാ​ബു (ഗ​ൾ​ഫ്), സി. ​അ​ജ​യ​ൻ (എ​സ്ബി​ഐ, പ​ര​പ്പ​ന​ങ്ങാ​ടി).