
വത്സലൻ
എടക്കാട് : എടക്കാട് മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റും മുതിർന്ന കോൺഗ്രസ് നേതാവുമായ ആദി കടലായി വട്ടക്കുളത്തെ മാടത്താങ്കണ്ടി വത്സലൻ (83) അന്തരിച്ചു. സംസ്കാരം ഇന്ന് 12ന് പയ്യാമ്പലത്ത്. പരേതരായ അച്യുതൻ-യശോദ ദന്പതികളുടെ മകനാണ്. ഭാര്യ: എ. വിമല. മക്കൾ: സുധീഷ്, (ഗൾഫ്), സുനിഷ. മരുമക്കൾ: കെ. ബിന്ദു (സെക്രട്ടറി, കൗസല്യ വീവേഴ്സ്, തോട്ടട), പരേതനായ പ്രകാശൻ. സഹോദരങ്ങൾ: രവീന്ദ്രൻ (കടലായി), രമാവതി, പരേതയായ ഗൗരി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions