
രാമചന്ദ്രൻ നന്പ്യാർ
ഇരിണാവ്: ഇരിണാവിലെ നാരായണി നിലയത്തിൽ എം. രാമചന്ദ്രൻ നമ്പ്യാർ (73) അന്തരിച്ചു. ഭാര്യ: പി.എം. വത്സല. മക്കൾ: സിജി, സിമി, സിനി, സൂര്യ. മരുമക്കൾ: സി.പി. അനിൽകുമാർ (പാപ്പിനിശേരി), കെ.പി. രാകേഷ് (കയരളം), കെ.സി. ഷാജി (കണ്ണപ്പിലാവ്), ഒ.വി. പ്രശാന്ത് (വടക്കാഞ്ചേരി). സഹോദരങ്ങൾ: പരേതനായ പത്മനാഭൻ, തങ്കമണി നാറാത്ത്, രാജീവൻ (സേവാഭാരതി സംസ്ഥാന സെക്രട്ടറി, നാറാത്ത്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions