Obituary
ഗം​ഗാ​ധ​ര​ൻ ന​മ്പ്യാ​ർ

മ​ട്ട​ന്നൂ​ർ: കീ​ഴ​ല്ലൂ​ർ മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ന​ടു​ത്തെ പി.​എം. ഗം​ഗാ​ധ​ര​ൻ ന​മ്പ്യാ​ർ (70 ) അ​ന്ത​രി​ച്ചു. റി​ട്ട. കൃ​ഷി വ​കു​പ്പ് ജീ​വ​ന​ക്കാ​ര​നും കീ​ഴ​ല്ലൂ​ർ മ​ഹാ​ദേ​വ ക്ഷേ​ത്രം ക​മ്മി​റ്റി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യു​മാ​ണ്. ഭാ​ര്യ: ആ​ർ.​വി. ഉ​ഷാ കു​മാ​രി. മ​ക്ക​ൾ: ആ​ർ.​വി. ഗ്രീ​ഷ്മ (ഫാ​ർ​മ​സി​സ്റ്റ് കു​റ്റ്യാ​ട്ടൂ​ർ ഗ​വ. ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി), ആ​ർ.​വി. ശ്രു​തി​ക​ല (ഓ​ഡി​യോ​ള​ജി​സ്റ്റ് എ​ൻ​എ​ച്ച്എം കൂ​ത്തു​പ​റ​മ്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി). മ​രു​മ​ക്ക​ൾ: പി.​വി. രാ​ജേ​ഷ് (കു​ന്നോ​ത്ത്, അ​ധ്യാ​പ​ക​ൻ ക​ട​മ്പൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ), സി.​പി. അ​ഭി​ലാ​ഷ് (മ​ക്രേ​രി, അ​ധ്യാ​പ​ക​ൻ മു​തു​കു​റ്റി യു​പി സ്കൂ​ൾ).