Obituary
ദാ​മോ​ദ​ര​ന്‍

ക​രി​വെ​ള്ളൂ​ര്‍: പെ​ര​ള​ത്തെ തെ​ക്കേ​പു​ര​യി​ല്‍ ദാ​മോ​ദ​ര​ന്‍ (75) അ​ന്ത​രി​ച്ചു. ഭാ​ര്യ: എ. ​സ​രോ​ജി​നി. മ​ക്ക​ൾ: എ. ​ധ​നേ​ഷ്(​കാ​മ​റ​മാ​ൻ, ജ​യ്ഹി​ന്ദ് ടി​വി, ദു​ബാ​യ്), ധ​ന്യ. മ​രു​മ​ക്ക​ള്‍: ശി​ല്‍​പ (കോ​ഴി​ക്കോ​ട്), അ​ഭി​ലാ​ഷ് (വി​ല്ലേ​ജ് ഓ​ഫി​സ് മ​ല​പ്പു​റം).