Obituary
അ​ന​ന്ത​ൻ

കൂ​ത്തു​പ​റ​മ്പ്: തൊ​ക്കി​ല​ങ്ങാ​ടി പാ​ലാ​പ്പ​റ​മ്പ് മാ​റോ​ളി ഹൗ​സി​ൽ ക​ട​ത്ത​നാ​ട​ൻ അ​ന​ന്ത​ൻ (78) അ​ന്ത​രി​ച്ചു. ഭാ​ര്യ: പ​ഞ്ചാ​ര ശാ​ന്ത. മ​ക്ക​ൾ: പി. ​ബി​ജു (ബി​ജെ​പി 36 ന​മ്പ​ർ ബൂ​ത്ത്‌ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ്, ശ്രീ​നാ​രാ​യ​ണ മ​ഠം പാ​ലാ​പ്പ​റ​മ്പ് ), പി. ​ഷി​ജു(​ബേ​ക്ക​റി ജീ​വ​ന​ക്കാ​ര​ൻ ), പി. ​റി​ജു (ഡ്രൈ​വ​ർ, ദു​ബാ​യ്).മ​രു​മ​ക​ൾ: സു​ജി​ല ( സ്റ്റാ​ഫ്, ശ്രീ​നാ​രാ​യ​ണ ഹോ​ട്ട​ൽ, തൊ​ക്കി​ല​ങ്ങാ​ടി). സ​ഹോ​ദ​ര​ങ്ങ​ൾ: ക​ട​ത്ത​നാ​ട​ൻ രാ​ജ​ൻ ( ബേ​ക്ക​റി, മൈ​സൂ​ർ), പ​രേ​ത​രാ​യ ക​ട​ത്ത​നാ​ട​ൻ ദേ​വു ( തൃ​ക്ക​ണ്ണാ​പു​രം), ക​ട​ത്ത​നാ​ട​ൻ ക​ല്ലു, ക​ട​ത്ത​നാ​ട​ൻ നാ​ണു, ക​ട​ത്ത​നാ​ട​ൻ ജാ​ന​കി, ക​ട​ത്ത​നാ​ട​ൻ ബാ​ല​ൻ.