Obituary
നാ​രാ​യ​ണി

ത​ളി​പ്പ​റ​മ്പ്: ആ​ടി​ക്കും​പാ​റ​യി​ലെ വെ​ങ്ങ​ര നാ​രാ​യ​ണി (80) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ടൈ​ല​ർ ക​ണ്ണ​ൻ. മ​ക്ക​ൾ: സു​ന്ദ​ര​ൻ (പ്ര​വാ​സി), സു​നി​ത, സു​ജി​ത. മ​രു​മ​ക്ക​ൾ: മി​നി, പ്ര​വീ​ൺ, മ​നോ​ഹ​ര​ൻ.