
ത്രേസ്യാമ്മ
കമ്പല്ലൂർ : കോലാക്കാൽ ത്രേസ്യാമ്മ (90) അന്തരിച്ചു.സംസ്കാരം ഇന്നു 11നു കമ്പല്ലൂർ വിശുദ്ധ അൽഫോൻസ പള്ളിയിൽ. ഭർത്താവ്: പരേതനായ ദേവസ്യ. മക്കൾ: ഏലിയാമ്മ ( ഇരിട്ടി), ത്രേസ്യാമ്മ (മണ്ഡപം), തങ്കച്ചൻ (കടുമേനി), ജോൺസൺ (പരിയാരം), മോളി, പരേതരായ ചിന്ന, മാത്യു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions