Obituary
വ​ർ​ഗീ​സ്

ഉ​ളി​ക്ക​ൽ: കോ​ളി​ത്ത​ട്ടി​ലെ റി​ട്ട. പോ​ലീ​സ് ഓ​ഫീ​സ​ർ വ​ർ​ഗീ​സ് മ​ന​യി​ൽ (81) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് കോ​ളി​ത്ത​ട്ട് മ​ല​ങ്ക​ര സെ​ന്‍റ് ജോ​ർ​ജ് ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ. ഭാ​ര്യ: ഏ​ലി​യാ​മ്മ. മ​ക്ക​ൾ: റെ​ജി, സി​സ്റ്റ​ർ ദീ​പ ഡി​എ​സ്എ​സ്, ഷൈ​നി, ഷൈ​ജു (എ​റ​ണാ​കു​ളം). മ​രു​മ​ക്ക​ൾ: ഷേ​ർ​ലി (വ​ള്ളി​ത്തോ​ട്), തോ​മ​സ് ത​കി​ടി​യി​ൽ, ജീ​ന (എ​ടൂ​ർ).