Obituary
ഫി​ലി​പ്പ്

ക​രു​വ​ഞ്ചാ​ൽ: വെ​ള്ളാ​ടെ ചെ​മ്പാ​ല​യി​ൽ ഫി​ലി​പ്പ് (ബേ​ബി-80) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് വെ​ള്ളാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ഏ​ലി​യാ​മ്മ വ​ട​ക്കേ​ഞാ​ലി​പ്പ​റ​മ്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സാ​ജു, ബി​ജു, ബീ​ന. മ​രു​മ​ക്ക​ൾ: ടെ​സി, ഷാ​ന്‍റി, സി​ബി.