
റോക്കി വറീത്
കാലടി: മാണിക്കമംഗലം പാലേലി റോക്കി വറീത് (93) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: നെട്ടിനംപിള്ളി കൊല്ലംകുടി കുടുംബാംഗം പരേതയായ റോസ. മക്കൾ: മേരി, പൗലോസ്, ജോർജ് (എൽഐസി അങ്കമാലി ), ജോസഫ് (രോഷ്നി ഇലക്ടിക്കൽസ്, കാലടി ), ആനീസ്. മരുമക്കൾ : പരേതനായ ജോർജ് ആലുക്കൽ, ത്രേസ്യാമ്മ കോട്ടക്കൽ ജോസ് പുരം, ഷീജ വരയാടൻ കെറ്റമം (എൽഐസി), സിജി തോട്ടങ്കര തോട്ടുവ , ജോസ് മുത്തേടൻ ആയത്തുപടി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions