
ഏലിയാമ്മ മാത്യു
അങ്കമാലി: ഭാവന നഗർ പുതുപ്പള്ളി കൊച്ചുകുറ്റിക്കൽ ഏലിയാമ്മ മാത്യു (91) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് അങ്കമാലി മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ. ഭർത്താവ്: പരേതനായ കെ.ജെ. മാത്യു. മൃതദേഹം ഇന്ന് രാവിലെ ഒന്പതിന് അങ്കമാലി ഭാവന നഗറിലുള്ള മകളുടെ വീട്ടിൽ കൊണ്ടുവരുന്നതാണ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions