Obituary
മ​റി​യ​ക്കു​ട്ടി അ​ഗ​സ്റ്റി​ൻ

കോ​ട്ട​പ്പ​ടി : തെ​ക്കേ​ൽ മ​റി​യ​ക്കു​ട്ടി അ​ഗ​സ്റ്റി​ൻ (89)അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് കോ​ട്ട​പ്പ​ടി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. പ​രേ​ത മാ​റി​ക മു​ള​ഞ്ഞ​നാ​നി കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ് : പ​രേ​ത​നാ​യ അ​ഗ​സ്റ്റി​ൻ. മ​ക്ക​ൾ: ജെ​യിം​സ്, തോ​മ​സ്, ജോ​സ​ഫ് (കു​വൈ​റ്റ്), ജോ​ർ​ജ്(​കു​വൈ​റ്റ് ), ജാ​ൻ​സി, പ​രേ​ത​നാ​യ അ​ഗ​സ്റ്റി​ൻ. മ​രു​മ​ക്ക​ൾ: അ​ൽ​ഫോ​ൻ​സ കോ​ച്ചാ​പ്പി​ള്ളി കാ​ല​ടി, ത്രേ​സ്യാ​മ്മ മു​ക​ളേ​ൽ പൈ​ക, ലൈ​സ കാ​ച്ച​പ്പി​ള്ളി പു​ത്ത​ൻ​വേ​ലി​ക്ക​ര, ഷാ​ജി തൈ​ലം​മാ​നി​ക്ക​ൽ ചെ​ന്നാ​ട്, പ​രേ​ത​രാ​യ സാ​റാ​ക്കു​ട്ടി പ​ര​ണാ​യി​ൽ കോ​ട്ട​പ്പ​ടി, സി​ജി മ​ക്കോ​ളി​ൽ വാ​ഴ​ക്കു​ളം. മൃ​ത​ദ്ദേ​ഹം ഇ​ന്ന് രാ​വി​ലെ എ​ട്ടി​ന് ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.