Obituary
രാ​മ​ൻ​കു​ട്ടി

പോ​ത്താ​നി​ക്കാ​ട് : തൃ​ക്കേ​പ്പ​ടി ഊ​ര​പ്ര​യി​ൽ രാ​മ​ൻ​കു​ട്ടി (73) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ഓ​മ​ന മൂ​ക്ക​ന്നൂ​ർ ഞാ​റ​ശേ​രി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ആ​ർ. രാ​ജേ​ഷ്, ആ​ർ. ര​ജീ​ഷ് (കു​വൈ​റ്റ്), ര​ജി​ത സ​ജി (ഡെ​ന്‍റ് കെ​യ​ർ മൂ​വാ​റ്റു​പു​ഴ). മ​രു​മ​ക്ക​ൾ: പ്രി​യ​ങ്ക മു​രി​ക്ക​നാ​ട്ടു​ശേ​രി​ൽ നെ​ടു​ങ്ക​ണ്ടം (ന​ഴ്സ്, ജ​ർ​മ്മ​നി), അ​നു​ശ്രീ കു​ഞ്ചാ​ട്ട് കി​ഴ​ക്ക​മ്പ​ലം(​ന​ഴ്സ്, കു​വൈ​റ്റ്), എം.​കെ. സ​ജി മു​ണ്ടോ​ക്കു​ഴി​യി​ൽ വെ​ങ്ങ​ല്ലൂ​ർ (ലൈ​വ് സ്റ്റോ​ക്ക് ഇ​ൻ​സ്പെ​ക്ട​ർ).