
അന്നമ്മ ഹോർമിസ്
തൈക്കാട്ടുശേരി : വല്യാറ പാറയിൽ അന്നമ്മ ഹോർമിസ്(89) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് തൈക്കാട്ടുശേരി വല്യാറ സെന്റ് സേവ്യേഴ്സ് പള്ളിയിൽ. പരേത കാഞ്ഞിരപ്പള്ളി മണ്ണിപ്പറമ്പിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ പി.കെ. ഹോർമിസ് തരകൻ. മക്കൾ: പി.എച്ച്. ജോർജ് തരകൻ, പി.എച്ച്. ഡൊമിനിക് തരകൻ, പി.എച്ച്. മാത്യു തരകൻ. മരുമക്കൾ: അനിത മാളിയേക്കൽ, ടീന പാനികുളം, അനു വാച്ചാപറമ്പിൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions