
അബ്ദുൾ അസീസ്
പെരിന്തൽമണ്ണ: പൊന്ന്യാകുർശി ദുബായ് പടിയിലെ കിഴക്കേതിൽ അബ്ദുൾ അസീസ് എന്ന കുഞ്ഞിപ്പ (57) അന്തരിച്ചു. അവിവാഹിതനാണ്. പിതാവ്: പരേതനായ കിഴക്കേതിൽ ഹൈദ്രു (പെരിന്തൽമണ്ണ സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ്). മാതാവ്: പച്ചീരി ഖദീജ (പൊന്ന്യാകുർശി). സഹോദരങ്ങൾ: പരേതനായ മുഹമ്മദ് ഇക്ബാൽ, ഫാത്തിമാബി, അഹമ്മദ്കുട്ടി, ഷൗക്കത്തലി, നൗഷാദ് ബാബു, മൊയ്തു, മുഹമ്മദ് മുസ്തഫ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions