Obituary
അ​ബ്ദു​ല്‍ ഖാ​ദി​ര്‍ ഫൈ​സി

കൊ​ള​ത്തൂ​ര്‍ : പ​ണ്ഡി​ത​നും എ​ഴു​ത്തു​കാ​ര​നു​മാ​യ മൂ​ര്‍​ക്ക​നാ​ട് വ​ട​ക്കും​പു​റം മാ​ടാ​യി​ത്തൊ​ടി അ​ബ്ദു​ല്‍ ഖാ​ദി​ര്‍ ഫൈ​സി (68) അ​ന്ത​രി​ച്ചു. പ​രേ​ത​നാ​യ മാ​ടാ​യി​ത്തൊ​ടി വാ​പ്പു മു​സ്‌​ലി​യാ​രു​ടെ മ​ക​നാ​ണ്. വ​ട​ക്കും​പു​റം അ​ല്‍ അ​ബ്റാ​ര്‍ മ​ഹ​ല്ല് ജ​മാ​അ​ത്ത്, വ​ട​ക്കും​പു​റം യൂ​നി​റ്റ് കേ​ര​ള മു​സ്‌​ലിം ജ​മാ​അ​ത്ത് എ​ന്നി​വ​യു​ടെ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. പാ​ല​ക്കാ​ട് ഹ​സ​നി​യ്യ മാ​മ്പു​ഴ ഹ​സ​നാ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മു​ദ​രി​സാ​യും വ​ട​ക്കും​പു​റം അ​ല്‍ അ​ബ്റാ​ര്‍ സു​ന്നി മ​ദ്‌​റ​സ​യി​ല്‍ സ​ദ​ര്‍ മു​അ​ല്ലി​മാ​യും സേ​വ​ന​ങ്ങ​ള്‍ അ​നു​ഷ്ഠി​ച്ചു. ഭാ​ര്യ: സ​ഫി​യ്യ. മ​ക്ക​ള്‍: ഫ​ദ്ലു റ​ഹ്‌​മാ​ന്‍, ഖ​ലീ​ല്‍ ഹി​ക​മി (ഇ​രു​വ​രും സൗ​ദി അ​റേ​ബ്യ), നി​ഷ്വ. മ​രു​മ​ക്ക​ള്‍: ജ​സീ​ല, ഫാ​ത്വി​മ നി​ശ ആ​ലി​യ. സ​ഹോ​ദ​ര​ങ്ങ​ള്‍: കു​ഞ്ഞി മു​ഹ​മ്മ​ദ് ഫൈ​സി, അ​ബൂ​ബ​ക്ക​ര്‍ അ​ന്‍​വ​രി, റു​ഖി​യ്യ, ആ​യി​ശ, ഫാ​ത്വി​മ, ലൈ​ല.