
നാരായണൻ
മഞ്ചേരി: തൃക്കലങ്ങോട് കുട്ടൻകുളത്തിന് സമീപം തൃക്കപാലത്ത്ക്കുന്ന് വീട്ടിൽ നാരായണൻ (85) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്പതിന് ഷെർണൂർ ശാന്തിതീരത്ത്. ഭാര്യ: പരേതയായ ലക്ഷ്മി. മക്കൾ: മധുസൂദനൻ, ഷിബു (ദളിത് ലീഗ് മഞ്ചേരി മണ്ഡലം ജനറൽ സെക്രട്ടറി), ഷീബ. മരുമക്കൾ: മിനി, അഞ്ജലി, പരേതനായ മണികണ്ഠൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions