Obituary
ജോ​ണ്‍​സ​ണ്‍

എ​ട​ക്ക​ര: ചു​ങ്ക​ത്ത​റ ബ്രൈ​റ്റ് ഇ​ല​ക്ട്രി​ക്ക​ല്‍​സ് ഉ​ട​മ പൂ​ക്കോ​ട്ടു​മ​ണ്ണ ചൂ​ര​ക്ക​ണ്ടി പാ​ല​നി​ല്‍​ക്കു​ന്ന​തി​ല്‍ ജോ​ണ്‍​സ​ണ്‍ (58) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് ഉ​ച്ച​ക്ക് 12 ന് ​ചു​ങ്ക​ത്ത​റ മാ​ര്‍​ത്തോ​മാ പ​ള്ളി സെ​മി​ത്തേ​രി​യി​ല്‍. ഭാ​ര്യ: സു​മ. മ​ക്ക​ള്‍: ജോ​ബി​ന്‍, ജോ​ത്സ​ന. മ​രു​മ​ക്ക​ള്‍: നി​തു​ഷ, ജി​തി​ന്‍.