Obituary
ല​ക്ഷ്മി

ആ​ന​ക്ക​യം : ഇ​രു​ന്പു​ഴി എ​ൽ​പി സ്കൂ​ൾ റി​ട്ട.​അ​ധ്യാ​പി​ക ആ​ന​ക്ക​യം ചു​ണ്ടി​യേ​ങ്ങ​ൽ ല​ക്ഷ്മി (75) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ് : പ​രേ​ത​നാ​യ കി​ര​ണ്‍ (വി​മു​ക്ത​ഭ​ട​ൻ). മ​ക്ക​ൾ : ബി​ജു, ബി​നു, ബി​ന്ദു.