Obituary
ഹ​സൈ​നാ​ർ

ആ​ന​ക്ക​യം: പാ​ണാ​യി സൗ​ദി​പ്പ​ടി കു​റും​കു​ളം ചാ​ലി​ൽ ചി​ര​ക്ക​പ​റ​ന്പ​ത്ത് ഹ​സൈ​നാ​ർ (65) അ​ന്ത​രി​ച്ചു. മ​ക്ക​ൾ: മു​സ്ത​ഫ, യ​ഹ്യ, വാ​സി​ല, ജ​സീ​ന. മ​രു​മ​ക്ക​ൾ: സ​ഫൂ​റ, റ​ഫീ​ഖ് (മു​ള്ള​ന്പാ​റ), മു​നീ​ർ (പെ​രി​ന്പ​ലം).