
ബാബു
കുറ്റ്യാടി : സിപിഎം വേളം ലോക്കൽ കമ്മിറ്റി അംഗം വലകെട്ടിലെ പുത്തൻപുരയിൽ ബാബു (54)അന്തരിച്ചു. പിതാവ്: പരേതനായ കുഞ്ഞിച്ചെക്കൻ. മാതാവ്: പരേതയായ മാത. ഭാര്യ: ശ്രീജ (സിപിഎം വലകെട്ട് ബ്രാഞ്ച് അംഗം). മക്കൾ: അഞ്ജന, അമൽജിത്ത് (സിപിഎം വലകെട്ട് ബ്രാഞ്ച് അംഗം). മരുമകൻ: രാഗിലേഷ് (വേളം). സഹോദരങ്ങൾ: ജാനു, കുഞ്ഞിക്കണ്ണൻ, ബാലൻ, ചന്ദ്രി (മുറ്റത്ത്പ്ലാവ് ), ഗീത (നിട്ടൂർ)





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions