
ചലച്ചിത്രതാരം നിത്യാ ദാസിന്റെ പിതാവ് മോഹൻദാസ്
കുന്നമംഗലം : ചലച്ചിത്രതാരം നിത്യാ ദാസിന്റെ പിതാവ് എംഎൽഎ റോഡിൽ "തത്ത്വമസി'യിൽ എ. മോഹൻദാസ് (76) അന്തരിച്ചു. റിട്ട. എസ്ഐയായിരുന്നു. ഭാര്യ: പി. വാസന്തി. മകൾ: നിമ്മി. മരുമക്കൾ: പി.കെ. പ്രബേഷ് കല്യാശേരി (ഓഡിറ്റർ ദുബായ്), അരവിന്ദ് സിംഗ് ജംബാൽ ജമ്മു (എയർ ഇന്ത്യ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions