Obituary
മ​റി​യ​ക്കു​ട്ടി

കോ​ട​ഞ്ചേ​രി: അ​ടി​മ​ണ്ണ് കി​ഴ​ക്കേ​കു​ന്നേ​ൽ മ​റി​യ​ക്കു​ട്ടി (98) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് മ​ഞ്ഞു​വ​യ​ൽ സെ​ന്‍റ് ജോ​ൺ​സ് ദി ​ബാ​പ്റ്റി​സ്റ്റ് പ​ള്ളി​യി​ൽ. പ​രേ​ത ക​ള​പ്പു​ര​ക്ക​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ സേ​വ്യ​ർ. മ​ക്ക​ൾ: കു​ട്ടി​യ​ച്ച​ൻ, പ​രേ​ത​യാ​യ ഗ്രേ​സി, ത​ങ്ക​ച്ച​ൻ, ലി​സി, സി​സി​ലി, ഷേ​ർ​ലി. മ​രു​മ​ക്ക​ൾ: എ​ൽ​സി (പാ​ല​ക്കാ​ട്ട്), മോ​ളി (താ​ണി​ക്ക​ൽ),ജോ​ണി (മ​ട​ത്തി​ൽ​ക​ണ്ട​ത്തി​ൽ) പ​രേ​ത​നാ​യ ജോ​സ് (കു​ഴി​വേ​ലി​യി​ൽ), ജെ​യിം​സ് (വാ​ളി​പ്ലാ​ക്ക​ൽ).