Obituary
അ​ന്ന​മ്മ

കോ​ട​ഞ്ചേ​രി: തെ​യ്യ​പ്പാ​റ കൊ​ര​യ​ൻ​മാ​ക്കി​ൽ അ​ന്ന​മ്മ (96) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന് തെ​യ്യ​പ്പാ​റ സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ. പ​രേ​ത വാ​യ്ക്കാ​ട്ട് കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ സ്ക​റി​യ. മ​ക്ക​ൾ: പ​രേ​ത​നാ​യ ത​മ്പി, പ​രേ​ത​യാ​യ ചി​ന്ന​മ്മ, മ​റി​യാ​മ്മ, കു​ഞ്ഞു​മോ​ൻ, പ​രേ​ത​യാ​യ മോ​ളി, ആ​ലീ​സ്, ചാ​ച്ച​മ്മ. മ​രു​മ​ക്ക​ൾ: അ​ച്ചാ​മ്മ (തൃ​ക്കൈ​പ്പ​റ്റ), പ​രേ​ത​നാ​യ കു​ഞ്ഞ​പ്പ​ൻ മ​ഠ​ത്തി​ൽ (മു​റ​മ്പാ​ത്തി), പൈ​ലി ചി​റ​പ്പു​റ​ത്ത് (വേ​ള​ങ്കോ​ട്), അ​മ്മി​ണി കൊ​ക്കാ​പ്പി​ള്ളി​ൽ, പ​രേ​ത​നാ​യ ത​മ്പി ചി​റ​യി​ൽ (ഈ​ങ്ങാ​പ്പു​ഴ), ജോ​യി ത​ണ്ടാ​യി​ൽ (മേ​പ്പാ​ടി), പ​രേ​ത​നാ​യ കു​ഞ്ഞ​പ്പ​ൻ കി​ഴ​ക്കേ​കു​ന്നേ​ൽ (അ​യ്യം​കൊ​ല്ലി).